tag:blogger.com,1999:blog-17778968.post113069624994131396..comments2023-08-19T13:39:25.796+04:00Comments on നിലപാടു്: ഗണപതിക്കു വച്ചതു്സിദ്ധാര്ത്ഥന്http://www.blogger.com/profile/09006836315643916321noreply@blogger.comBlogger15125tag:blogger.com,1999:blog-17778968.post-89617359274040833442008-01-04T22:18:00.000+04:002008-01-04T22:18:00.000+04:00This comment has been removed by the author.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-17778968.post-1169111053219647222007-01-18T13:04:00.000+04:002007-01-18T13:04:00.000+04:00ചിതറി പോകാതെ നോക്കാം, എന്നാല്‍ ശബ്ദ മലിനീകരണത്തിനു...ചിതറി പോകാതെ നോക്കാം, എന്നാല്‍ ശബ്ദ മലിനീകരണത്തിനു എന്ത് പോം വഴി.?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-17778968.post-1158211831177154482006-09-14T09:30:00.000+04:002006-09-14T09:30:00.000+04:00തഥാഗതാ,പരക്കാടിക്കല്ലേ മൂപ്പു കൂടുതല്‍? അപ്രിയം വല...തഥാഗതാ,
പരക്കാടിക്കല്ലേ മൂപ്പു കൂടുതല്‍? അപ്രിയം വല്ലതുമുണ്ടാവാതെ ദേവി തടുത്തോളും;).

മാട്ടല്‍ നിര്‍ത്തിയ വിവരമറിഞ്ഞില്ലായിരുന്നു.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17778968.post-1156411051282162422006-08-24T13:17:00.000+04:002006-08-24T13:17:00.000+04:00ങേ..പോയിപ്പോയി ഞങ്ങളുടെ പരദേവതയേയും വെറുതെ വിടില്ല...ങേ..

പോയിപ്പോയി ഞങ്ങളുടെ പരദേവതയേയും വെറുതെ വിടില്ല എന്നായോ?
മാങ്ങോട്ട് ഭഗവതിയെ തൊട്ടു കളിക്കുമ്പോള്‍ സൂക്ഷിക്കണെ..പ്രത്യേകിച്ച് ആ തട്ടകത്തില്‍ നിന്നുള്ള ഞാന്‍ ഇവിടെ ഉള്ളപ്പോള്‍

പിന്നെ മുളകരച്ച് മാട്ടുന്ന സംഭവം ഇപ്പോള്‍ നിലവിലില്ല.Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-17778968.post-1133948435751494222005-12-07T13:40:00.000+04:002005-12-07T13:40:00.000+04:00ഇതിപ്പൊഴാണു കണ്ടതു് ഏവൂരാനെ. പുതിയ പോസ്റ്റ് അതു കണ...ഇതിപ്പൊഴാണു കണ്ടതു് ഏവൂരാനെ. പുതിയ പോസ്റ്റ് അതു കണക്കാക്കി ചെയ്തിട്ടുണ്ടു്. പ്രശ്നമുണ്ടെൻകിൽ പറയുക.
നന്ദിസിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17778968.post-1132534185890167422005-11-21T04:49:00.000+04:002005-11-21T04:49:00.000+04:00ഈ ലിങ്കൊന്ന് നോക്കൂ.താങ്കളുടെ ബ്ലോഗ്ഗിന് ആ പ്രശ്നമ...ഈ ലിങ്കൊന്ന് നോക്കൂ.താങ്കളുടെ ബ്ലോഗ്ഗിന് ആ പ്രശ്നമുണ്ടെന്ന് തോന്നുന്നു. reading troubles in firefoxevuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-17778968.post-1131191476116946792005-11-05T15:51:00.000+04:002005-11-05T15:51:00.000+04:00:):)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-17778968.post-1130964102130690712005-11-03T00:41:00.000+04:002005-11-03T00:41:00.000+04:00സ്വാഗതം പറഞ്ഞവർക്കും, പറയാഞ്ഞവർക്കും, പറയാനിരിക്കു...സ്വാഗതം പറഞ്ഞവർക്കും, പറയാഞ്ഞവർക്കും, പറയാനിരിക്കുന്നവർക്കും നന്ദി.

കണ്ണൂസ്, ദേവാ,
ഈ വിഷയത്തിലെ ശാസ്ത്ര വശമാണു നിങ്ങൾ പറയുന്നതു്.

“ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തയചാരമാവാം നാളത്തെ ശാസ്ത്രമതാവാം“ എന്നാരോ പറഞ്ഞതായി കേട്ടിട്ടുള്ളതു് എല്ലാ ആചാരങ്ങളെസ്സംബന്ധിച്ചും ശരിയായിക്കൊള്ളണമെന്നില്ലെങ്കിലും, മിക്കവാറും ഇനങ്ങളിൽ ശാസ്ത്രം മൂന്നാമതുണ്ടാവുന്നതാണു്. എനിക്കറിയേണ്ടതു് അതിലെ അബദ്ധവശമാണു്, അതുണ്ടെങ്കിൽ. ഇല്ലെങ്കിലും സാരമില്ല, അതൂഹിക്കാല്ലോ :)സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-17778968.post-1130942034003975372005-11-02T18:33:00.000+04:002005-11-02T18:33:00.000+04:00തുകൽ സഞ്ചിയിലാക്കി സിദ്ധൻ ഇവിടെ പൊട്ടിച്ച ആദ്യനാളീ...തുകൽ സഞ്ചിയിലാക്കി സിദ്ധൻ ഇവിടെ പൊട്ടിച്ച ആദ്യനാളീകേരം നന്നായി. ഐശ്വര്യ സമ്പന്നം. തുകൽ സഞ്ചി സിബ്ബിട്ട് മടക്കിനൽകാതെ ഇനിയും അതിൽ ഒത്തിരി തേങ്ങകൾ തിരുകി പൊട്ടിക്കും എന്നു കരുതുന്നു.

പൊട്ടട്ടേ ബോധി വൃക്ഷചുവട്ടിൽ ഇനിയും നാളികേരങ്ങൾ. കഷണങ്ങൾക്കായികാക്കുന്നു...

സിദ്ധാർത്ഥന് സ്വാഗതം.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-17778968.post-1130941793374515042005-11-02T18:29:00.000+04:002005-11-02T18:29:00.000+04:00ഐഡിയ കൊള്ളാം, ബ്ലോഗും.എന്തായാലും ഈ പ്രോഡക്റ്റിനും ...ഐഡിയ കൊള്ളാം, ബ്ലോഗും.
എന്തായാലും ഈ പ്രോഡക്റ്റിനും (സഞ്ചിക്കേ) ലൈഫ് അധികമൊന്നുമുണ്ടാവില്ല. അപ്പോൾ സഞ്ചി സ്പോൺസർ ചെയ്യാനും ജുവലറികൾക്ക് തമ്മിൽത്തല്ലാം.

അനൌൺസ്മെന്റ് : ഗന്ധർവൻ ഇവിടെയെങ്ങാനും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. താങ്കൾ ദയവായി മലയാളം അക്ഷരങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-17778968.post-1130937006666223082005-11-02T17:10:00.000+04:002005-11-02T17:10:00.000+04:00സിദ്ധാ!കിടിലം .. ഇനി ഇതിനുവേണ്ടി പ്രത്യേകതരം തുകല്‍...സിദ്ധാ!
കിടിലം .. ഇനി ഇതിനുവേണ്ടി പ്രത്യേകതരം തുകല്‍ സഞ്ചികള്‍ (എളുപ്പത്തില്‍ തേയ്മാനം സംഭവിക്കാത്ത) നിര്‍മ്മിക്കാനുള്ള ഒരെണ്ണം കൂടി മൌലിയാലും :)nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-17778968.post-1130821055095925722005-11-01T08:57:00.000+04:002005-11-01T08:57:00.000+04:00:) സ്വാഗതം.:) സ്വാഗതം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-17778968.post-1130820193440886862005-11-01T08:43:00.000+04:002005-11-01T08:43:00.000+04:00സിദ്ധു,കാര്യ സാധ്യത്തിനായാണല്ലോ നാളികേരമുടക്കല്‍. ...സിദ്ധു,

കാര്യ സാധ്യത്തിനായാണല്ലോ നാളികേരമുടക്കല്‍. ഈ നാളികേരത്തിന്റെ പ്രത്യേകത ശ്രദ്ധിച്ചിട്ടുണ്ടോ? ഇതില്‍ നിന്നും വെള്ളം ലീക് ചെയ്യില്ല എന്നു തന്നെ പറയാം. അതായത്, വെള്ളമാകുന്ന കാര്യം is protected by ബലമുള്ള തോട്. ഈ വില്ലന്‍ തോടിനെ ദൈവത്തിനെ സാക്ഷി നിര്‍ത്തി തകര്‍ക്കുക എന്നതല്ലേ ഈ മുട്ടുടക്കല് പ്രസ്ഥാനത്തിന്റെ symbolic representation?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-17778968.post-1130769790387270402005-10-31T18:43:00.000+04:002005-10-31T18:43:00.000+04:00ആര്ത്താ,ഒരാഴ്ച്ച മുന്നേ ഞാന്‍ ബ്ലോഗിത്തുടങ്ങിയെന്...ആര്ത്താ,
ഒരാഴ്ച്ച മുന്നേ ഞാന്‍ ബ്ലോഗിത്തുടങ്ങിയെന്ന അഹങ്കാരത്താല്‍ സീനിയറു ചമഞ്ഞു സ്വാഗതം പറയുകയാണെന്ന് നാട്ടുകാരു കരുതുമല്ലോ, ഒന്നും പറയുന്നില്ല.. ഇപ്പൊ എഴുന്നേറ്റതേയുള്ളു, ചായ കിട്ടാത്തതുകൊണ്ട് വെളിവു വീണില്ലാ.. സ്ക്രീന്‍ കറങ്ങുന്നു..അതിനിടയിലൂടെ വായിക്കാന്‍ ശ്രമിച്ച് ആകെ കണ്ണില്‍പ്പെട്ടത് എന്റെ മൌലിയില് ദ്വാരം, മദ്യം, ചാക്കില്‍ക്കെട്ടി എന്നാണ്.. ഉറക്കപ്പിച്ചു പോയി . നന്ദി.

തേങ്ങായടിയന്ത്രത്തിന് ഉടന്‍ പേറ്റന്റ് എടുക്കുക, ഇന്റലക്ച്യുവല്‍ പ്രോപ്പെര്ട്ടിക്കാധാരം ഭൂപണയ ബേങ്ക് വരെ പണയപ്പണ്ടമായി എടുക്കുന്ന കാലമാ..

തേങ്ങായടീശ്വരന് പഴവങ്ങാടി ഗണപതി സമക്ഷം തേങ്ങാ പൊട്ടിക്കുംമ്പോള് ഈഗോ എന്ന അഹംകാരം പൊട്ടുകയും വെളുത്ത ജ്ഞാനത്തിന്റെ പഴം കഴിക്കുകയും ഗംഗാജലമായി കല്പ്പവൃക്ഷതിന്റെ നീര് (പറശ്ശിനിക്കടവിലെ മരനീരല്ല) കുടിക്കുകയും ചെയ്തെന്നാണ് വയ്പ്പ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-17778968.post-1130699153870876632005-10-30T23:05:00.000+04:002005-10-30T23:05:00.000+04:00പ്രിയ സിദ്ധാർത്ഥൻ,ബൂലോഗക്കൂട്ടായ്മയിലേക്ക് സ്വാഗതം...പ്രിയ സിദ്ധാർത്ഥൻ,
ബൂലോഗക്കൂട്ടായ്മയിലേക്ക് സ്വാഗതം!
ഗണപതിക്ക് വച്ചത് മോശമായിട്ടില്ല!
നിലപാടുകൾ “വ്യക്തവും ശക്തവുമായി” തുടർന്നും പ്രതീക്ഷിക്കുന്നു!

(മനോജിന്റെ കേരള ബ്ലോഗ് റോളിൽ അംഗമായോ? ഇല്ലേൽ ആകണേ. അതുപോളെ തന്നെ ബ്ലോഗ്4കമന്റ്സ് ഗ്രൂപ്പിലും - കൂടുതൽ വിവരങ്ങൾക്ക് -http://vfaq.blogspot.com/2005/01/blog-post.html സന്ദർശിക്കുക)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com