Monday, June 09, 2008

മലം പുരണ്ട ദേഹങ്ങള്‍

അമേദ്ധ്യത്തില്‍ പുരണ്ടു നില്ക്കുന്നവനെന്തു തന്നെ പുലമ്പിയാലും ആരും ഒന്നും ചെയ്യാറില്ല. എന്തിനു സ്വന്തം ദേഹം വൃത്തികേടാക്കണം? വൃത്തികേടാക്കുക എന്നതിലപ്പുറം ഗുണമൊട്ടില്ല താനും. porn site നടത്തുന്നവനെതിരെ protest ചെയ്തിട്ടെന്തു കാര്യം? എന്നാല്‍ അതു തന്നെയാണവന്റെ വിജയമെന്നുള്ളതു കൊണ്ടു മാത്രം ഞാന്‍ എന്റെ ബ്ലോഗ് ചുമരു വൃത്തികേടാക്കുന്നു.



മോഷണം നടത്തിയതിനും, ശേഷം കേരള്‍സ് ഡോട് കോം സ്വീകരിച്ച അപലപനീയമായ നിലപാടിനും എതിരെ ഇഞ്ചിപ്പെണ്ണിനും മറ്റു താഴെക്കാണുന്ന പേരുകളോടും പിന്നെ ഇതിനെതിരെ പ്രതികരിച്ച സകലമാന സുഹൃത്തുക്കളോടും ധാര്‍മ്മിക ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടു്.

Others who joined:

4 comments:

ഗുപ്തന്‍ said...

സിദ്ധേട്ടാ.. പ്രതിഷേധവുമായി ബന്ധമില്ലാത്ത ഒരു സംശയം. തമാശയാണെന്ന് വിചാരിക്കരുത്..

അമേദ്യം/അമേധ്യം/അമേദ്ധ്യം ഇതുമൂന്നും ബ്ലോഗില്‍ കണ്ടിട്ടുണ്ട്. ഇതില്‍ ഏതിനാണ് ശരിക്കും ദുര്‍ഗന്ധമുള്ളതെന്ന് ഏതെങ്കിലും സോഴ്സ് നോക്കി ഒന്നു പറയാമോ?

I dont have any dictionary at my disposal :(

സിദ്ധാര്‍ത്ഥന്‍ said...

ഗുപ്താ,
അമേദ്ധ്യം തന്നെയാണു് ശരി. മാദ്ധ്യമം മാധ്യമം ആയതു പോലെ ശോഷിച്ചതാണു് അമേധ്യം. അമേദ്യം തെറ്റാണു്.

പിന്നെ, കൈയകലത്തില്‍ ഒരു ഡിക്ഷ്ണറി കാണാഞ്ഞതു് ശ്രമിക്കാഞ്ഞിട്ടല്ലേ . ;)

ഗുപ്തന്‍ said...

yyo padamudra kandirunnu..avide siddhettante perum..athonda samzayam ividethanen chodichathu..yeth..??

aa vaaakk avide kandillayirunnu..ipopol top und :)

ഗുപ്തന്‍ said...

ആ റിപ്ലേ എന്തിനാണോ ഡിലീറ്റ് ചെയ്തു വിട്ടത് !

അമേദ്യം ആണോ അമേധ്യം ആണോ എന്നു നോക്കാന്‍ ഒരു ഡിക്ഷനറി കയ്യില്‍ ഇല്ലാത്തവനല്ലേ ശ്രമിക്കാന്‍ പോണേ ഹിഹിഹി